
നാടോടിനൃത്തത്തില്‍ ആടിപാടി രാഹുല്‍ (വീഡിയോ)
ഝാര്‍ഖണ്ഡില്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ, ഗ്രാമവാസികളൊടൊപ്പം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി നാടോടി നൃത്തം കളിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്
റാഞ്ചി: ഝാര്‍ഖണ്ഡില്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ, ഗ്രാമവാസികളൊടൊപ്പം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി നാടോടി നൃത്തം കളിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ഝാര്‍ഖണ്ഡിന്റെ തലസ്ഥാനമായ റാഞ്ചിയിലാണ് പ്രദേശവാസികളൊടൊപ്പം ചുവടുവെച്ച് രാഹുല്‍ വാര്‍ത്തകളില്‍ നിറഞ്ഞത്.
പരമ്പരാഗത വേഷം അണിഞ്ഞാണ് ഗ്രാമവാസികള്‍. ഇവരൊടൊപ്പം രാഹുല്‍ ചുവടുകള്‍ വെയ്ക്കുന്നത് ദൃശ്യങ്ങളില്‍ കാണാം.
#WATCH: Congress President Rahul Gandhi performs folk dance with locals in Ranchi, Jharkhand. (Video Source- AICC) pic.twitter.com/IrFRrYLtcV
â ANI (@ANI) March 2, 2019
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
യുക്രെയ്ന് സമാധാന നിര്‍ദേശം: ഇന്ത്യക്ക് നന്ദി അറിയിച്ച് റഷ്യ, വെടിനിര്‍ത്തല്‍ നീക്കം പരിശോധിച്ച് കീവ്

ഒന്നാം സമ്മാനം 10,000 രൂപ; സിനിമാ പ്രേക്ഷകർക്കായി റീൽസ് മത്സരം ഒരുക്കി ടീം 'സ്പ്രിംഗ്'

Jantar Mantar Protest: രാഹുല്‍ ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയില്‍ ; രാജ്യതലസ്ഥാനം പ്രക്ഷുബ്ധം
'ഞങ്ങളുടെ ഹൃദയം നിറയെ സ്നേഹം'; രണ്ടാമത്തെ കുഞ്ഞതിഥിയെ വരവേൽക്കാനൊരുങ്ങി കിയാരയും സിദ്ധാർഥും


