
News Now
റെയില്വേ ജീവനക്കാര്ക്ക് ദീപാവലി സമ്മാനം; 2,000 കോടി രൂപ ബോണസ് പ്രഖ്യാപിച്ച് കേന്ദ്രം

രാഹുല്ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്ശം: ആര് ശ്രീലേഖയ്ക്കെതിരെ പരാതി; ഹൈന്ദവവികാരം വ്രണപ്പെടുത്തിയെന്നും ആരോപണം

പിണറായിക്ക് നിർണായകം, ഇന്ത്യ സഖ്യത്തിന്റെ ഹർജി സുപ്രീംകോടതിയിൽ, തുലാവർഷം ഇന്നെത്തും, ഇന്ത്യയെ തകർത്ത് വിൻഡീസ്; ഇന്നത്തെ 5 പ്രധാന വാർത്തകൾ

കേരളത്തില് ജനനം, നിത്യ രാമന് ലോസ് ഏഞ്ചല്സ് മേയറാകുമോ? കാരന് ബാസിനെതിരെ ലീഡ്

ഗൊരഖ്പൂര്: യോഗി ആദിത്യനാഥിന്റെ യുപിയില് പൂവാല ശല്യം ചോദ്യം ചെയ്തതിന് യുവതിക്ക് നേരെ ആക്രമണം. കൂട്ടമായി എത്തിയ ഒരു സംഘമാണ് യുവതിയെയും കുടുംബത്തെയും ക്രൂരമായി മര്ദ്ദിക്കുന്നത്.
#WATCH: Woman thrashed by molesters in Uttar Pradesh's Gorakhpur. Police case registered (12.11.2017, Source: CCTV footage) pic.twitter.com/V1fMFr4kSZ
â ANI UP (@ANINewsUP) November 15, 2017
വീടിന് നേരെ കല്ലെറിഞ്ഞതിനെതിരെ യുവതി വിട്ടീല് നിന്ന് ഇറങ്ങിവന്ന് ചോദ്യം ചെയ്തപ്പോള് കൂട്ടത്തിലുള്ള ഒരാള് യുവതിയെ ക്രൂരമായി മര്ദ്ദിക്കുകയായിരുന്നു. തുടര്ന്ന് വീട്ടില് നിന്നിറങ്ങിയ മറ്റ് അംഗങ്ങളെയും ആളുകള് ക്രൂരമായി മര്ദ്ദിക്കുന്നതായി സിസി ടിവി ദൃശ്യങ്ങള് വ്യക്തമാക്കുന്നു. കൂട്ടമായി എത്തിയവര് സുഹൃത്തുക്കളാണെന്ന് വ്യക്തമാക്കുന്നതാണ് വീഡിയോ ദൃശ്യങ്ങള്. സംഭവത്തില് യുവാക്കള്ക്കെതിരെ യുവതിയുെട ബന്ധുക്കള് പൊലീസില് പരാതി നല്കിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


രാഹുല്ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്ശം: ആര് ശ്രീലേഖയ്ക്കെതിരെ പരാതി; ഹൈന്ദവവികാരം വ്രണപ്പെടുത്തിയെന്നും ആരോപണം

പിണറായിക്ക് നിർണായകം, ഇന്ത്യ സഖ്യത്തിന്റെ ഹർജി സുപ്രീംകോടതിയിൽ, തുലാവർഷം ഇന്നെത്തും, ഇന്ത്യയെ തകർത്ത് വിൻഡീസ്; ഇന്നത്തെ 5 പ്രധാന വാർത്തകൾ

