ബംഗളൂരു മെട്രൊയില്‍ ജീവനക്കാരുടെ സമരം, സര്‍വീസുകള്‍ നിലച്ചു
സഹപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മെട്രൊ റെയില്‍ ജീവനക്കാര്‍ നടത്തിയ പണിമുടക്കില്‍ സര്‍വീസുകള്‍ തടസപ്പെട്ടു

ബംഗളൂരു: ബംഗളൂരു മെട്രോയില്‍ ജീവനക്കാരുടെ സമരം. സഹപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മെട്രൊ റെയില്‍ ജീവനക്കാര്‍ നടത്തിയ പണിമുടക്കില്‍ സര്‍വീസുകള്‍ തടസപ്പെട്ടു. രാവിലെ അഞ്ചു മണി മുതല്‍ ബംഗളൂരു നഗരത്തിലെ വിവിധ സ്ഥലങ്ങളിലേക്കുള്ള മെട്രോ സര്‍വീസുകള്‍ പ്രവര്‍ത്തിച്ചില്ല. മെട്രോ റെയില്‍ ജീവനക്കാരെ പൊലീസ് മര്‍ദിച്ചതില്‍ പ്രതിഷേധിച്ചാണ് ജീവനക്കാര്‍ മിന്നല്‍ സമരം പ്രഖ്യാപിച്ചത്.
മെട്രോ ജീവനക്കാരായ 35 പേരെയാണ് പൊലീസ് മര്‍ദിച്ചത്. ഇതില്‍ ആറു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അറസ്റ്റിലായ നാലു പേരെ പൊലീസ് വിട്ടയച്ചിരുന്നു. ബാക്കിയുള്ള രണ്ടു പേരെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടാണ് ജീവനക്കാര്‍ സമര രംഗത്തിറങ്ങിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
മുട്ടി മുട്ടി... 33 പന്തിൽ 'ഡക്ക്'! മാഡിൻസന്റെ 'അവസ്ഥ'!!!

'ലാലേട്ടനെ ഉപ്പൂപ്പ ആക്കണ്ടായിരുന്നു, അച്ഛനാക്കിയാൽ മതിയാരുന്നു! ഇത്രയും ഡീഗ്രേഡിങിന്റെ ആവശ്യമില്ല'; 'ഖലീഫ' ഒടിടി റിലീസ് പ്രതികരണം

പൃഥ്വിരാജും പാർവ്വതിയും പിന്നെ സ്പൈഡർമാനും; ഒടിടിയിൽ ഈ ആഴ്ച കാണാൻ
ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സുവര്‍ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു| Suvarna Keralam SK 72 lottery result

Related News

'പാര്‍വതി അന്ന് എന്നെ പബ്ലിക്കായി പ്രശംസിച്ചു, ഞാനത് പ്രതീക്ഷിച്ചിരുന്നില്ല'; മറാക്കാനാത്ത അനുഭവം പങ്കിട്ട് വിനയ് ഫോര്‍ട്ട്

മുട്ടി മുട്ടി... 33 പന്തിൽ 'ഡക്ക്'! മാഡിൻസന്റെ 'അവസ്ഥ'!!!
