
News Now
"അന്ന' ചെയ്യാമെന്ന് ഞാൻ ഏറ്റിരുന്നില്ല'; വെളിപ്പെടുത്തി അരവിന്ദ് സ്വാമി, 'ജോഷി ചതിച്ച് ആശാനെ' എന്ന് സോഷ്യൽ മീഡിയ

'എന്റെ കയ്യിലുള്ളതെല്ലാം അയക്കും'; 18 കാരന് ഭീഷണിപ്പെടുത്തി പണം തട്ടാന് ആസൂത്രണം നടത്തി; ഓഡിയോ ക്ലിപ്പ് പുറത്തുവിട്ട് പെണ്കുട്ടിയുടെ കുടുംബം

ലോകത്തെ ഏറ്റവും വലിയ ഗ്രൂപ്പ് സെല്ഫി റെക്കോര്ഡ്, 100 ഡിഗ്രി വൈഡ് ആംഗിള്, എത്ര വലിയ ഗ്രൂപ്പും ഫ്രെയിമില്; ഓപ്പോ എഫ്35 സീരീസ് വിപണിയില്

പാലക്കാട്ട് വീണ്ടുമൊരു ആൾക്കൂട്ടക്കൊലപാതകം; മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ തല്ലിക്കൊന്ന കേസിൽ ഏഴുപേർ അറസ്റ്റിൽ
കൊല്ക്കത്ത: പൊതു തിരഞ്ഞെടുപ്പ് മുന്നില് നില്ക്കെ ബിജെപിക്കെതിരെ വിശാലസഖ്യത്തെ അണിനിരത്താനുള്ള ശ്രമങ്ങള് സജീവമാക്കി പ്രതിപക്ഷ പാര്ട്ടികള്. ഇതുമായി ബന്ധപ്പെട്ട് ബംഗാള് മുഖ്യമന്ത്രി മമതാ ബാനര്ജിയെ നാഷണള് കോണ്ഫറന്സ് നേതാവ് ഒമര് അബ്ദുള്ള സന്ദര്ശിച്ചു.
പ്രധാനമന്ത്രി സ്ഥാനത്തേക്ക് മമതയെ പരിഗണിക്കുമെന്ന സൂചന നല്കിയായിരുന്നു കൂടിക്കാഴ്ചയ്ക്ക് ശേഷം ഒമര് അബ്ദുള്ളയുടെ പ്രതികരണം. ബംഗാളില് മമത ചെയ്യുന്ന കാര്യങ്ങള് രാജ്യത്തിന് വേണ്ടി ചെയ്യാനാവും. അതിനാല് മമതയെ ദേശീയ തലസ്ഥാനത്തേക്ക് എത്തിക്കാന് വേണ്ടി പ്രവര്ത്തിക്കും.
ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മമത ബാനര്ജി ഡല്ഹിയിലേക്ക് മാറുമെന്ന് പറഞ്ഞ ഒമര് മമത പ്രധാനമന്ത്രി സ്ഥാനാര്ഥിയാകുമോ എന്ന് ഇപ്പോള് പറയാനാവില്ലെന്നും പറഞ്ഞു.മമത പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനത്തേക്കെത്തുമെന്ന അഭ്യൂഹങ്ങള് പ്രചരിക്കുന്നതിന് ഇടയിലാണ് ഒമര് അബ്ദുള്ളയുടെ പ്രതികരണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'എന്റെ കയ്യിലുള്ളതെല്ലാം അയക്കും'; 18 കാരന് ഭീഷണിപ്പെടുത്തി പണം തട്ടാന് ആസൂത്രണം നടത്തി; ഓഡിയോ ക്ലിപ്പ് പുറത്തുവിട്ട് പെണ്കുട്ടിയുടെ കുടുംബം

