
News Now
പ്രതിഷേധം ഫലം കണ്ടു; യുപിഐ ഫീസ് നടപ്പാക്കുന്നത് നീട്ടിവെച്ചു, പുതിയ തീയതി പിന്നീട്

സിഎംആർഎൽ–എക്സാലോജിക് കേസ്: പിണറായി വിജയന്റെ വാദങ്ങളെ പിന്തുണച്ച് സർക്കാർ; കേസെടുക്കാൻ മതിയായ തെളിവില്ലെന്ന് വാദം

പ്രതിശ്രുത വധുവിനെ പുഴയിൽ ചാടി മരിച്ച നിലയിൽ കണ്ടെത്തി

നടത്തത്തിനൊരു ലളിതമായ പരിഹാരം; മഴയും വെയിലും പേപ്പട്ടി ശല്യവും വാഹനങ്ങളുമൊന്നും പ്രശ്നമാകില്ല!

ബാരബങ്കി: ഉത്തര്‍പ്രദേശിലെ ബാരബങ്കി ജില്ലയില്‍ വ്യാജ മദ്യം കഴിച്ച് 14 പേര് മരിച്ചു. 40 ഓളം പേര് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ദുരന്തത്തില്‍ യുപി സര്‍ക്കാര്‍ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. സംഭവത്തില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന ആരോപണത്തിലും അന്വേഷണം നടക്കുന്നുണ്ട്.
തിങ്കളാഴ്ച രാത്രിയോടെയാണ് അപകടമുണ്ടായത്. ഒരു കുടുംബത്തിലെ നാല് പേരും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. രാംനഗറിലുള്ള ഒരു ഷോപ്പില്‍ നിന്ന് വാങ്ങിയ മദ്യം കഴിച്ചവര്‍ക്കാണ് അപകടമുണ്ടായത്. സംഭവത്തെ തുടര്‍ന്ന് 10 എക്സൈസ് ഉദ്യോഗസ്ഥരേയും രണ്ട് പൊലീസുകാരേയും സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.
മരിച്ചവരുടെ കുടംബാംഗങ്ങള്‍ക്ക് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രണ്ട് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു. 48 മണിക്കൂറിനകം അന്വേഷണ റിപ്പോര്‍ട്ട് കൈമാറാനും അദ്ദേഹം ഉത്തരവിട്ടിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


വിദേശത്ത് ജോലി വാഗ്ദാനം; ഏജന്‍സികളുടെ തട്ടിപ്പില്‍ വീഴാതിരിക്കാന്‍ ഇക്കാര്യങ്ങര്‍ ശ്രദ്ധിക്കാം, മുന്നറിയിപ്പ്

പ്രതിഷേധം ഫലം കണ്ടു; യുപിഐ ഫീസ് നടപ്പാക്കുന്നത് നീട്ടിവെച്ചു, പുതിയ തീയതി പിന്നീട്

