
വ്യാജ ആധാർ രേഖകളുമായി എട്ട് പേർ പിടിയിൽ
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയ്ക്കുശേഷമായിരുന്നു അറസ്റ്റ്.

Last Updated :20 January 2024, 7:54 am IST
Edited by :migrator
മധുര: വ്യാജ രേഖകളുമായി ഇന്ത്യയിൽ താമസിച്ചുവന്ന എട്ടു ബംഗ്ലാദേശ് സ്വദേശികൾ അറസ്റ്റിൽ. ഉത്തർപ്രദേശിലെ മധുരയിൽ വെച്ചാണ് ഇവർ പിടിയിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയ്ക്കുശേഷമായിരുന്നു അറസ്റ്റ്. മൊബൈൽ ഫോണുകൾ, വ്യാജ ആധാർ കാർഡുകൾ എന്നിവ ഇവരിൽനിന്നു പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
തിരശീലയില്‍ വിസ്മയം തീര്‍ത്ത പ്രതിഭയ്ക്ക് വിട; രാഷ്ട്രപതിയെ കാണാന്‍ ഇന്ത്യാ സഖ്യം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

ആദ്യ ട്രക്കില്‍ കൊണ്ടുപോയത് ഒരു ടണ്‍ മൊബൈല്‍ ഫോണുകള്‍; മിതമായ നിരക്ക്; കെഎസ്ആര്‍ടിസി കാര്‍ഗോ സര്‍വീസ് തുടങ്ങി

'ഗസ്റ്റ്ഹൗസ് ശരണം....' ഔദ്യോഗിക വസതി ലഭിക്കാതെ മന്ത്രി ഒ ജെ ജനീഷ്; താമസവും സന്ദര്‍ശകരെ കാണുന്നതും ഗസ്റ്റ്ഹൗസില്‍

വിഖ്യാത നടന് നാനാ പടേക്കര്‍ അന്തരിച്ചു



