
News Now
ഓഫീസ് കസേരകളിൽ നിന്ന് സ്മാർട്ട്ഫോണുകളിലേക്ക്: ആധുനിക ശീലങ്ങൾ നട്ടെല്ലിന്റെ ആരോഗ്യത്തെ എങ്ങനെ തകരാറിലാക്കുന്നു?

മണ്ഡല പുനർനിർണയവും വനിതാ സംവരണവും; പാർലമെന്റിന്റെ പ്രത്യേക സമ്മേളനം ഒക്ടോബറിൽ ചേരാൻ സാധ്യത
മഞ്ഞ് പുതച്ച് യുഎഇ, കാഴ്ച മറക്കുന്ന മൂടല്മഞ്ഞില് മുന്നറിയിപ്പ്, ശക്തമായ കാറ്റിനും സാധ്യത

പിണറായിക്കെതിരായ എഫ്ഐആറിനെച്ചൊല്ലി പാര്ലമെന്ററി പാര്ട്ടി യോഗത്തിലും തര്ക്കം; പ്രതിഷേധവുമായി മാത്യു കുഴല്നാടന്, ഇറങ്ങിപ്പോയി

ന്യൂഡല്ഹി: സിപിഎം ജനറല് സെക്രട്ടറി സീതാറാം യെച്ചൂരി രാജ്യസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന് പാര്ട്ടി കേന്ദ്രകമ്മറ്റി. മത്സരിക്കണമെന്നുള്ള ബംഗാള് ഘടകത്തിന്റെ തീരുമാനം കേന്ദ്രകമ്മറ്റി വോട്ടിനിട്ട് തള്ളി. നേരത്തെ യെച്ചൂരി മത്സരിക്കേണ്ടതില്ലെന്ന നിലപാടാണ് പിബിയും സ്വീകരിച്ചിരുന്നത്്.
പാര്ട്ടിയിലെ ബംഗാള് ഘടകമാണ് യെച്ചൂരി കോണ്ഗ്രസ് പിന്തുണയോടെ മത്സരിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്. എന്നാല് കോണ്ഗ്രസുമായി ചേര്ന്ന് മത്സരിക്കേണ്ടതില്ലെന്ന നിലപാടില് നിന്ന് വ്യതിചലിക്കേണ്ടതില്ലെന്ന നിലപാടാണ് പിബി കൈക്കൊണ്ടത്. ഇതിന് പിന്നാലെ രാജ്യസഭയിലേക്ക് മത്സരിക്കാനില്ലെന്ന് യെച്ചൂരി തന്നെ വ്യക്തമാക്കിയിരുന്നു. ത്ന്റെ നിലപാട് കേന്ദ്രകമ്മറ്റിയില് വ്യക്തമാക്കുമെന്നും യെച്ചൂരി പറഞ്ഞിരുന്നു. എന്നാല് യെച്ചൂരിയുടെ നിലപാടിനെ തള്ളി ബംഗാള് ഘടകം യെച്ചൂരി മത്സരിക്കണമെന്നാവശ്യപ്പെടുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


