
ഹെറോയിനുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് പിടിയില്‍
രണ്ട് ഗ്രാം ഹെറോയിനുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് പിടിയില്‍

അമൃതസര്‍: ഹെറോയിനുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് പിടിയില്‍. അട്ടാരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗുരിഖ് പാല്‍ സിങിനെയാണ് നാര്‍ക്കോട്ടിക്ക് സെല്‍ അറസ്റ്റ് ചെയ്തത്. യുവനേതാവിന്റെ കൈയില്‍നിന്നും രണ്ട് ഗ്രാം ഹെറോയിന്‍ സംഘം പിടിച്ചെടുത്തതായി എസ്പി ഹര്‍പാല്‍ സിംഗ് പറഞ്ഞു.
Amristar: Attari Block President of Youth Congress' Anti-Narcotics Cell, Guriqbal Singh from Hoshiar Nagar arrested by police after 2 gm of heroin found in his possession. Harpal Singh, SP Rural Punjab Police,"Case registered,accused sent to judicial custody after interrogation." pic.twitter.com/gUEHj3lRxc
â ANI (@ANI) September 30, 2018
സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൂടുതല്‍ ചോദ്യം ചെയ്യാനായി പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




