ഹോസ്റ്റലില്‍ തീപിടിത്തം; മൂന്നു യുവതികള്‍ വെന്തുമരിച്ചു

ചണ്ഡീഗഢിലെ ഹോസ്റ്റലിലുണ്ടായ തീപിടിത്തതില്‍ മൂന്നു യുവതികല്‍ വെന്തുമരിച്ചു.

Last Updated :20 January 2024, 8:19 am IST

ചണ്ഡീഗഢ്: ചണ്ഡീഗഢിലെ ഹോസ്റ്റലിലുണ്ടായ തീപിടിത്തതില്‍ മൂന്നു യുവതികല്‍ വെന്തുമരിച്ചു. വീട്ടില്‍ പേയിങ് ഗസ്റ്റായി താമസിച്ചിരുന്ന 19നും 22നും ഇടയില്‍ പ്രായമുള്ളവരാണ് മരിച്ചത്. സെക്ടര്‍ 32ലുള്ള കെട്ടിടത്തിന്റെ ഒന്നാംനിലയിലാണ് തീപിടിത്തമുണ്ടായത്.

ശനിയാഴ്ച രാവിയൊണ് സംഭവം. നാല് അഗ്നിശമന യൂണിറ്റുകള്‍ ചേര്‍ന്നാണ് തീയണച്ചത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

ഹോസ്റ്റലില്‍ തീപിടിത്തം; മൂന്നു യുവതികള്‍ വെന്തുമരിച്ചു