
News Now
ഷമിയെ പരിഗണിച്ചില്ല, ബുംറ ടെസ്റ്റില് മാത്രം! ഇന്ത്യന് ടീമിനെ പ്രഖ്യാപിച്ചു

തുടങ്ങി 'സ്മൃതി യുഗം'! 19 റണ്സിനിടെ വീണത് 4 വിക്കറ്റുകള്, വിറച്ച് ജയിച്ച് ഇന്ത്യ

3 പേര് സ്കൂട്ടറില് പോയതുകൊണ്ട് ഇടിക്കാമോ ? പ്രതികളുടെ ജാമ്യാപേക്ഷയില് വിധി നാളെ

മാനവീയം വീഥിയിലെ പ്രതിഷേധം; മൈക്ക് സെറ്റ് പിടിച്ചെടുക്കാൻ പൊലീസ് ശ്രമിച്ചെന്ന് പരാതി, ബഹളം

തിരുവനന്തപുരം: മലപ്പുറം എടപ്പാളിലെ സിനിമാ തീയറ്ററിൽ അമ്മയുടെ സാന്നിധ്യത്തിൽ പത്തു വയസുകാരി ലൈംഗികമായി പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ എത്രയും വേഗം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ കേരള വനിതാ കമ്മീഷൻ മലപ്പുറം ജില്ലാ പോലീസ് മേധാവിയോട് ആവശ്യപ്പെട്ടു. ചെയർപേഴ്സണ് എം.സി. ജോസഫൈനിന്റെ നിർദേശപ്രകാരമാണ് നടപടി.
സംഭവവുമായി ബന്ധപ്പെട്ട് സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ തൃത്താല സ്വദേശി കണ്കുന്നത്ത് മൊയ്തീൻകുട്ടിയെയും പത്തു വയസുകാരിയുടെ അമ്മയെയും റിമാന്റ് ചെയ്തിരുന്നു. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരാതി നൽകിയ തീയറ്റർ ഉടമകളുടെ നടപടി മാതൃകാപരമാണെന്ന് ചെയർപേഴ്സണ് നേരത്തേ അഭിപ്രായപ്പെട്ടിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



