ബിരുദ-ബിരുദാനന്തര പരീക്ഷകളാണ് മാറ്റിവച്ചത്. കോളെജ് യൂണിയന്‍ തിരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് നടപടി

Last Updated :20 January 2024, 12:21 am IST

News Now

തേഞ്ഞിപ്പാലം: കാലിക്കറ്റ് സര്‍വ്വകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചു. ബിരുദ-ബിരുദാനന്തര പരീക്ഷകളാണ് മാറ്റിവച്ചത്. കോളെജ് യൂണിയന്‍ തിരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് നടപടിയെന്ന് അധികൃതര്‍ വ്യക്തമാക്കി. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാലിക്കറ്റ് സര്‍വ്വകലാശാല പരീക്ഷകള്‍ മാറ്റിവച്ചു