ബിജെപി - സിപിഎം സംഘര്‍ഷത്തിനിടെയാണ് അഞ്ച് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റത് - പരുക്കേറ്റ ഒരാളുടെ നില ഗുരുതരം

Last Updated :19 January 2024, 11:54 pm IST

News Now

കൊല്ലം: കൊല്ലം കുണ്ടറയില്‍ സിപിഎം- ബിജെപി സംഘര്‍ഷം. സംഘര്‍ഷത്തില്‍ അഞ്ച് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. പരുക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. ഡിവൈഎഫ്‌ഐ  പ്രവര്‍ത്തകരായ ബിനു, മനോജ്, അനില്‍കുമാര്‍, മനു, ബിജു എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഗുരുതരമായി പരുക്കേറ്റ ബിനുവിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics

കുണ്ടറയില്‍ അഞ്ച് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു