കേരളത്തിലെ ദുരഭിമാന കൊല ആശങ്കപ്പെടുത്തുന്നതാണെന്ന് പറഞ്ഞ ഗവര്‍ണര്‍ കേരളത്തില്‍ കേട്ടുകേള്‍വിയിലാത്ത സംഭവമാണിതെന്നും കൂട്ടിച്ചേര്‍ത്തു. 

Last Updated :20 January 2024, 12:13 am IST

News Now


തിരുവനന്തപുരം: ദുരഭിമാനത്തിന്റെ പേരില്‍ തട്ടിക്കൊണ്ടുപോയി കെവിന്‍ എന്ന യുവാവിനെ കൊലപ്പെടുത്തിയ വിഷയത്തില്‍ പ്രതികരണവുമായി ഗവര്‍ണര്‍ പി സദാശിവം. കേരളത്തിലെ ദുരഭിമാന കൊല ആശങ്കപ്പെടുത്തുന്നതാണെന്ന് പറഞ്ഞ ഗവര്‍ണര്‍ കേരളത്തില്‍ കേട്ടുകേള്‍വിയിലാത്ത സംഭവമാണിതെന്നും കൂട്ടിച്ചേര്‍ത്തു. 

അതേസമയം രാഷ്ട്രീയ കൊലപാതകങ്ങളില്‍ കൂടുതല്‍ ജാഗ്രത വേണമെന്നും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷ പരിപാടിയുടെ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെവിന്‍ വധം: സംസ്ഥാനത്തിന് മുന്നറിയിപ്പാണെന്ന് ഗവര്‍ണര്‍