
News Now
ന്യൂഡല്ഹി: ശ്രീനാരായണ ജയന്തി ദിനത്തില് ഗുരുവിന് പ്രണാമമര്പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ആത്മീയതയുടെയും സാമൂഹിക പരിഷ്കരണത്തിന്റെയും സമന്വയത്തിന്റെ മികച്ച ഉദാഹരണമാണ് അദ്ദേഹത്തിന്റെ ജീവിതവും കൃതികളുമെന്ന് മോദി ട്വിറ്ററില് കുറിച്ചു. മലയാളത്തിലായിരുന്നു മോദിയുടെ ട്വീറ്റ്.
à´à´°à´¾à´§àµà´¯à´¨à´¾à´¯ à´¶àµà´°àµà´¨à´¾à´°à´¾à´¯à´£à´àµà´°àµà´µà´¿à´¨àµ à´à´¦àµà´¦àµà´¹à´¤àµà´¤à´¿à´¨àµà´±àµ à´à´¯à´¨àµà´¤à´¿à´¯à´¿àµ½ à´à´¾àµ» à´ªàµà´°à´£à´¾à´®à´àµà´àµ¾ à´àµ¼à´ªàµà´ªà´¿à´àµà´àµà´¨àµà´¨àµ. à´à´¤àµà´®àµà´¯à´¤à´¯àµà´àµà´¯àµà´ സാമàµà´¹à´¿à´à´ªà´°à´¿à´·àµà´à´°à´£à´¤àµà´¤à´¿à´¨àµà´±àµà´¯àµà´ സമനàµà´µà´¯à´¤àµà´¤à´¿à´¨àµà´±àµ മിà´à´àµà´ à´à´¦à´¾à´¹à´°à´£à´®à´¾à´£àµ à´à´¦àµà´¦àµà´¹à´¤àµà´¤à´¿à´¨àµà´±àµ à´àµà´µà´¿à´¤à´µàµà´ à´àµà´¤à´¿à´à´³àµà´. pic.twitter.com/yZTnOsGElx
â Narendra Modi (@narendramodi) September 2, 2020
ഇന്ന് ഗുരുദേവന്റെ 166ാം ജന്മദിനമാണ്. കോവിഡ് നിയന്ത്രണങ്ങള് മൂലം പതിവു ഘോഷയാത്രകളും പരിപാടികളും ഇത്തവണ ഒഴിവാക്കിയാണ് ജയന്തി ആഘോഷം
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates







