സ്വദേശിയായ ആരോഗ്യ വകുപ്പ് ജീവനക്കാരന്റെ സമ്പർക്ക പട്ടികയിലുണ്ടായിരുന്ന വ്യക്തിയാണ് എംഎൽഎയുടെ ഊരുട്ടമ്പലം സ്വദേശിയായ ജീവനക്കാരൻ

Last Updated :20 January 2024, 8:27 am IST

News Now

തിരുവനന്തപുരം; ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കാട്ടാക്കട എംഎൽഎ ഐ.ബി.സതീഷ് നിരീക്ഷണത്തിൽ. 16ന് രോഗം സ്ഥിരീകരിച്ച ഊരുട്ടമ്പലം നീറമൺകുഴി സ്വദേശിയായ ആരോഗ്യ വകുപ്പ് ജീവനക്കാരന്റെ സമ്പർക്ക പട്ടികയിലുണ്ടായിരുന്ന വ്യക്തിയാണ് എംഎൽഎയുടെ ഊരുട്ടമ്പലം സ്വദേശിയായ ജീവനക്കാരൻ. ജീവനക്കാരന്റെ പ്രാഥമിക സമ്പർക്ക പട്ടികയിലുൾപെട്ടതോടെ കഴിഞ്ഞ ശനിയാഴ്ച മുതൽ ജീവനക്കാരൻ നിരീക്ഷണത്തിലായി. തുടർന്ന് നടത്തിയ പരിശോധനയിൽ രോ​ഗം സ്ഥിരീകരിക്കുകയായിരുന്നു. ഐ.ബി.സതീഷ് എംഎൽഎയും ഓഫിസിലെ മറ്റ് ജീവനക്കാരും ഇന്നലെ  ക്വാറന്റീനിൽ പ്രവേശിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജീവനക്കാരന് കോവിഡ്; ഐ.ബി.സതീഷ് എംഎൽഎ നിരീക്ഷണത്തിൽ