തൃശൂര്‍ ജില്ലയില്‍ നേരിയ ഭൂചലനം; നാശനഷ്ടമില്ല

Last Updated :20 January 2024, 12:09 am IST

News Now


തൃശൂര്‍:  തൃശൂര്‍ ജില്ലയില്‍ നേരിയ ഭൂചലനം. വെള്ളിയാഴ്ച രാവിലെയാണ് പൂമല ഡാം പ്രഭവകേന്ദ്രമായി നേരിയ ഭൂചലനമുണ്ടായത്.  റിക്ടര്‍ സ്‌കെയിലില്‍ 2.4 രേഖപ്പെടുത്തിയ ഭൂചലനമാണ് സംഭവിച്ചത്. 

ഒരാഴ്ച മുന്‍പും സമാനമായ വിധത്തില്‍ നേരിയ ഭൂചലനം ജില്ലയില്‍ അനുഭവപ്പെട്ടിരുന്നു. എന്നാല്‍ അപകടകരമായ അവസ്ഥ ഇല്ലെന്നു വിദഗ്ധര്‍ പറഞ്ഞു. റിക്ടര്‍ സ്‌കെയിലില്‍ അഞ്ചുവരെ രേഖപ്പെടുത്തുന്നവ താരതമ്യേന അപകടമില്ലാത്ത ചലനങ്ങളാണെന്ന് അവര്‍ വിശദീകരിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃശൂര്‍ ജില്ലയില്‍ നേരിയ ഭൂചലനം; നാശനഷ്ടമില്ല