
ദീലിപിനെ തിരിച്ചെടുത്തത് അതീവ രഹസ്യമായി; രമ്യാ നമ്പീശന്
നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുത്തത് അതീവ രഹസ്യമായെന്ന് നടി രമ്യാ നമ്പീശന്. തീരുമാനം എക്സിക്യുട്ടീവ് അംഗമായ തന്നെ പോലും അറിയിച്ചില്ല

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുത്തത് അതീവ രഹസ്യമായെന്ന് നടി രമ്യാ നമ്പീശന്.എന്താണ് അമ്മയില്‍ നടക്കുന്നതെന്ന് എക്സിക്യുട്ടീവ് അംഗമായിട്ട് കൂടി താന്‍ അറിഞ്ഞിരുന്നില്ല. സംഘടനയില്‍ തീരുമാനം കൈക്കൊള്ളുന്നത് ചിലര്‍ മാത്രമാണെന്നും രമ്യാ നമ്പീശന് പറഞ്ഞു.
ഗണേഷ് കുമാറിന്റെതായി പുറത്തു വന്ന ശബ്ദസന്ദേശത്തിലെ വാക്കുകള്‍ മറുപക്ഷത്തെ നിലവാരമാണ് കാണിക്കുന്നതെന്നും അവര്‍ പറഞ്ഞു. 'മലയാള സിനിമയില്‍ സജീവമല്ലാതെ പോയ ആളുകളാണെന്ന് പറയുന്നില്ലേ, എങ്ങനെയാണ് അങ്ങനെ ആയത് എന്നും കൂടി അവര്‍ പറയട്ടെ 'എന്നും രമ്യാ നമ്പീശന് പറഞ്ഞു അമ്മയില്‍ നിന്നും രാജിവച്ച നടിമാര്‍ കുഴപ്പക്കാരികളാണെന്നും മറ്റും അധിക്ഷേപിച്ച് ഗണേഷ് കുമാര്‍ ഇടവേള ബാബുവിന് നേരത്തെ ശബ്ദസന്ദേശമയച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

