
News Now
ഷമിയെ പരിഗണിച്ചില്ല, ബുംറ ടെസ്റ്റില് മാത്രം! ഇന്ത്യന് ടീമിനെ പ്രഖ്യാപിച്ചു

തുടങ്ങി 'സ്മൃതി യുഗം'! 19 റണ്സിനിടെ വീണത് 4 വിക്കറ്റുകള്, വിറച്ച് ജയിച്ച് ഇന്ത്യ

3 പേര് സ്കൂട്ടറില് പോയതുകൊണ്ട് ഇടിക്കാമോ ? പ്രതികളുടെ ജാമ്യാപേക്ഷയില് വിധി നാളെ

മാനവീയം വീഥിയിലെ പ്രതിഷേധം; മൈക്ക് സെറ്റ് പിടിച്ചെടുക്കാൻ പൊലീസ് ശ്രമിച്ചെന്ന് പരാതി, ബഹളം

കൊച്ചി: ചെക്ക് കേസില് നടന് റിസബാവയ്ക്കെതിരെ ജാമ്യാമില്ലാ വാറന്റ്. കോടതിയില് നിരന്തരം ഹാജരാകാത്തതിനെ തുടര്ന്നാണ് വാറണ്ട് പുറപ്പെടുവിച്ചത്.11ലക്ഷം രൂപയുടൈ ചെക്ക് കേസിലാണ് എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നടപടി
കൊച്ചി എളമക്കര സ്വദേശിയില് നിന്ന് 2014ല് പണം വാങ്ങിയ ശേഷം കബളിപ്പിച്ചെന്നാണ് കേസ്.2014 മെയ് മാസത്തില് പരാതിക്കാരനായ സാദിഖിന്റെ മകനും, റിസബാവയുടെ മകളുമായി വിവാഹമുറപ്പിച്ചിരുന്നു. ഈ പരിചയത്തില് റിസബാവ 11 ലക്ഷം രൂപ സാദ്ദിഖില് നിന്ന് കടം വാങ്ങി. പണം തിരികെ ആവശ്യപ്പെട്ടപ്പോള് പല തവണ ദിവസം നീട്ടി ചോദിച്ചു. ഒടുവില് 2015 ജനുവരിയില് നല്കിയ ചെക്ക് 71 ദിവസത്തിന് ശേഷം ഹാജരാക്കിയപ്പോള് മടങ്ങിയെന്നാണ് പരാതി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


