കോടതി നടപടികള്‍ രഹസ്യമാക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു

Last Updated :19 January 2024, 11:57 pm IST

News Now

കൊച്ചി:നടിയെ ആക്രമിച്ച കേസിലെ കോടതി നടപടികള്‍ ഇനിമുതല്‍ രഹസ്യ സ്വഭാവത്തില്‍. കോടതി നടപടികള്‍ രഹസ്യമാക്കണമെന്ന പ്രോസിക്യൂഷന്റെ അപേക്ഷയിലാണു അങ്കമാലി ജുഡീഷ്യല്‍ കോടതി തീരുമാനമെടുത്തത്. കേസിലെ മുഖ്യപ്രതി സുനില്‍കുമാറിന്റെ ജാമ്യാപേക്ഷ പരിഗണിച്ചപ്പോഴാണ് കോടതി തീരുമാനമെടുത്തത്.

കോടതി നടപടികള്‍ രഹസ്യമാക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു.തുറന്ന കോടതിയിലെ നടപടിക്രമങ്ങള്‍ കേസിനെയും ഇരയെയും ബാധിക്കുമെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നടിയെ ആക്രമിച്ച കേസ്: കോടതി നടപടികള്‍ ഇനി രഹസ്യം