നാളെ റേഷൻ കടകൾ തുറക്കില്ല

Last Updated :20 January 2024, 8:22 am IST

News Now

തിരുവനന്തപുരം: ദുഃഖ വെള്ളി ദിനമായ നാളെ സംസ്ഥാനത്തെ എല്ലാ റേഷൻ കടകൾക്കും അവധിയായിരിക്കും. സിവിൽ സപ്ലൈസ് ഡയറക്ടറാണ് ഇക്കാര്യം അറിയിച്ചത്. 

ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പിന്റെ ഫെയ്സ്ബുക് പേജിലൂടെയാണ് ഡയറക്ടർ അറിയിപ്പ് നൽകിയത്.

Story image

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നാളെ റേഷൻ കടകൾ തുറക്കില്ല