പനി ബാധിച്ച് ജിദ്ദയിൽ മലയാളി മരിച്ചു

Last Updated :20 January 2024, 8:23 am IST

News Now

റിയാദ്: പനി ബാധിച്ച് ജിദ്ദയിൽ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. പത്തനംതിട്ട വെട്ടൂർ ഇടയാടിയിൽ സലിം (പ്രസന്നൻ) ആണ് മരിച്ചത്. 55 വയസായിരുന്നു. 20 വർഷത്തിലേറെയായി  ജിദ്ദ എയർപോർട്ടിൽ ജോലി നോക്കി വരികയായിരുന്നു.

മൃതദേഹം ജിദ്ദ കിംഗ് ഫഹദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കോവിഡ് പരിശോധന നടത്തിയ ശേഷം തുടർ നടപടികൾ സ്വീകരിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പനി ബാധിച്ച് ജിദ്ദയിൽ മലയാളി മരിച്ചു