കേരളത്തില്‍ പരിസ്ഥിതി ലോല പ്രദേശത്തിന്റെ വിസ്തീര്‍ണ്ണം 9107 ആയി കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.

Last Updated :22 January 2024, 7:48 pm IST

News Now

തിരുവനന്തപുരം: കേരളത്തില്‍ പരിസ്ഥിതി ലോല പ്രദേശത്തിന്റെ വിസ്തീര്‍ണ്ണം 9107 ആയി കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. ഇതിന്റെ ഭാഗമായി പൊതുമരാമത്ത് വിഭാഗത്തിലെ ഡിസൈന്‍ വിഭാഗവും ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ് ക്വാളിറ്റി കണ്‍ട്രോള്‍ വിഭാഗവും ശക്തിപ്പെടുത്തും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പരിസ്ഥിതി ലോല പ്രദേശത്തിന് ഇളവ് വേണമെന്ന് കേരളം