
പ്രൊഫസര്‍ ബി . സുജാതാദേവി അന്തരിച്ചു
എഴുത്തുകാരിയും അധ്യാപികയുമായ പ്രൊഫസര്‍ ബി. സുജാതാദേവി (72)അന്തരിച്ചു. തിരുവനന്തപുരം എസ് യു ടി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

തിരുവനന്തപുരം: എഴുത്തുകാരിയും അധ്യാപികയുമായ പ്രൊഫസര്‍ ബി. സുജാതാദേവി (72)അന്തരിച്ചു. തിരുവനന്തപുരം എസ് യു ടി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
പ്രമുഖ കവയത്രി സുഗതകുമാരി ടീച്ചറുടെയും പരേതയായ ഹൃദയകുമാരി ടീച്ചറുടെയും സഹോദരിയാണ്.പരേതനായ അഡ്വക്കേറ്റ് വി ഗോപാലകൃഷ്ണന്‍നായരാണ് ഭര്‍ത്താവ്. മക്കള്‍ പരമേശ്വരന്, പരേതനായ ഗോവിന്ദന്,പത്മനാഭന്. മരുമക്കള്‍: സ്വപ്ന, വിനീത, സോണാള്‍.
മൃതദേഹം ഉച്ചവരെ സുഗതകുമാരിടീച്ചറുടെ വസതിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. സംസ്കാരച്ചടങ്ങുകള്‍ ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് തൈക്കാട് ശാന്തികവാടത്തില്‍ നടക്കും.
വിവിധ സര്‍ക്കാര്‍ കോളെജുകളില്‍ ഇംഗ്ലീഷ് പ്രൊഫസറായി ജോലി ചെയ്തിട്ടുണ്ട്. സഞ്ചാരസാഹിത്യത്തിന് കേരള സാഹിത്യ അക്കാദമിയുടെ പുരസ്കാരം ലഭിച്ചു. 'കാടുകളുടെ താളം തേടി' ഉള്‍പ്പടെ നിരവധി പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Related News


'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്
