ഒമാൻ മസ്ക്കറ്റിലെ മത്രയിൽ മലയാളിയെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

Last Updated :20 January 2024, 8:19 am IST

News Now

മസ്ക്കറ്റ്: ഒമാൻ മസ്ക്കറ്റിലെ മത്രയിൽ മലയാളിയെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് തിരുനാരായനപുരം സ്വദേശി രാമദാസ്  (42) ആണ് മരിച്ചത്. തയ്യൽക്കാരനായി ജോലി ചെയ്യുകയായിരുന്നു രാമദാസ്.

ചൊവ്വാഴ്ച രാവിലെയാണ് മരിച്ച നിലയില്‍  രാമദാസിനെ കണ്ടെത്തിയത്. മാതാപിതാക്കളും ഭാര്യയും രണ്ടു മക്കളും അടങ്ങുന്നതാണ്  രാമദാസിന്റെ കുടുംബം. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മസ്ക്കറ്റിൽ മലയാളിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി