
News Now
നിങ്ങള്ക്ക് 40 വയസാണോ?, ഇതുവരെ സമ്പാദ്യമൊന്നുമില്ലേ?; റിട്ടയര്മെന്റ് കാലത്ത് സുഖമായി ജീവിക്കാം!, ചെയ്യേണ്ടത് ഇത്രമാത്രം

വികസനത്തെയാകെ അട്ടിമറിക്കാന് ശ്രമം; ആര്എസ്എസ് അജണ്ട നടപ്പാക്കാന് UDF സര്ക്കാര് താല്പ്പര്യപ്പെടുന്നു: പിണറായി വിജയന്

ഭരണാനുമതി വന്ന് വർഷങ്ങൾ കഴിഞ്ഞു; ഹൈക്കോടതി ഇടപെട്ടിട്ടും തൃശൂർ-കാഞ്ഞാണി-വാടാനപ്പള്ളി റോഡ് വികസനം അനിശ്ചിതാവസ്ഥയിൽ

കരൾ പകുത്തുനൽകി ഭർത്താവ് രക്ഷിച്ച ജീവിതം; അധ്യാപികയുടെ തിരോധാനം അവസാനിച്ചത് പാലക്കാട്ടെ വാടകവീട്ടിൽ
തിരുവനന്തപുരം: തമിഴ്നാട് സ്വദേശി മുരുകന് ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില് ആറ് ഡോക്ടര്മാരെ പ്രതിപ്പട്ടികയില് ഉള്പ്പെടുത്തിയതായി അന്വേഷണ സംഘം. തിരുവനന്തപുരം മെഡിക്കല് കോളേജിലെ രണ്ട് ഡോക്ടര്മാര് ഗുരുതര വീഴ്ച വരുത്തിയതായി അന്വേഷണ സംഘം കണ്ടെത്തി.
കൊല്ലം മെഡിട്രിന, മെഡിസിറ്റി എന്നിവയിലെ ഡോക്ടര്മാരും പ്രതികളാകുമെന്നാണ് സൂചന. കിംസ്, എസ് യുടി, റോയല് ആശുപത്രികളെ കേസില് നിന്നും ഒഴിവാക്കിയിട്ടുണ്ട്. കേസില് 45 സാക്ഷികളാണുളളത്. കേന്ദ്ര മെഡിക്കല് സംഘത്തിന്റെ റിപ്പോര്ട്ട് കിട്ടിയ ശേഷം അന്തിമ കുറ്റപത്രം സമര്പ്പിക്കുമെന്ന് അന്വേഷണസംഘം അറിയിച്ചു.
കഴിഞ്ഞ ഓഗസ്റ്റിലാണ് ഗുരുതരമായി പരിക്കേറ്റ മുരുകന് ചികിത്സ കിട്ടാതെ മരിച്ചത്. കൊല്ലത്തെ വിവിധ ആശുപത്രികളില് ചികിത്സ നിഷേധിക്കപ്പെട്ടതിനെത്തുടര്ന്ന് മുരുകനെ തിരുവനന്തപുരം മെഡിക്കല് കോളജ് ആശുപത്രിയില് എത്തിച്ചെങ്കിലും വെന്റിലേറ്റര് ഒഴിവില്ലെന്നു ചൂണ്ടിക്കാട്ടി മടക്കുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


നിങ്ങള്ക്ക് 40 വയസാണോ?, ഇതുവരെ സമ്പാദ്യമൊന്നുമില്ലേ?; റിട്ടയര്മെന്റ് കാലത്ത് സുഖമായി ജീവിക്കാം!, ചെയ്യേണ്ടത് ഇത്രമാത്രം

വികസനത്തെയാകെ അട്ടിമറിക്കാന് ശ്രമം; ആര്എസ്എസ് അജണ്ട നടപ്പാക്കാന് UDF സര്ക്കാര് താല്പ്പര്യപ്പെടുന്നു: പിണറായി വിജയന്

