
News Now
മിസോറമിനെ 83 റൺസിൽ ഒതുക്കി; കേരള വനിതകൾക്ക് തകർപ്പൻ ജയം

'ഓരോ വീടും ജന്തർ മന്തർ ആകണം, അവകാശങ്ങൾ ചോദിക്കാനുള്ള ഊർജം നമുക്ക് ഉണ്ടാകണം'; പ്രതിഷേധത്തിന് പിന്തുണയുമായി റിമ

അസമിനെ 252 റൺസിന് തകർത്തു; കൂറ്റൻ ജയം, കേരളം നോക്കൗട്ടിൽ

'30 വയസിനുള്ളിൽ വലിയൊരു സംഗീത സംവിധായകനാകണമെന്നായിരുന്നു ആഗ്രഹം; 20-ാം വയസിൽ നിങ്ങളെന്നെ അതാക്കി'

കൊല്ലം: കാറുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 11 മാസം പ്രായമായ പിഞ്ചുകുഞ്ഞ് മരിച്ചു. പാലക്കാട് കാവുശേരി സ്വദേശി നസീറിന്റെ മകൻ ആഷിർ ആണ് മരിച്ചത്. മുത്തശി റാഫിയക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൊല്ലം വാളകത്ത് വച്ചാണ് അപകടം സംഭവിച്ചത്. ഏനാത്ത് പട്ടാഴി വടക്കേക്കരയിൽ വാടകയ്ക്കു താമസിക്കുന്ന നസീറും കുടുംബവും ആർസിസിയിലേക്ക് പോകുന്ന വഴിയാണ് അപകടമുണ്ടായത്. അർബുദ ബാധിതയായ ആഷിറിന്റെ സഹോദരി ആർസിസിയിൽ ചികിത്സ നടത്തുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



