കേരളം, കര്‍ണാടകം, ലക്ഷദ്വീപ് തീരക്കടലില്‍ ഉയര്‍ന്ന തിരമാലയുണ്ടാകാനും സാധ്യത

Last Updated :20 January 2024, 12:19 am IST

News Now

തിരുവനന്തപുരം: സംസ്ഥാനത്ത് ചിലയിടങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കേരളം, കര്‍ണാടകം, ലക്ഷദ്വീപ് തീരക്കടലില്‍ ഉയര്‍ന്ന തിരമാലയുണ്ടാകാനും സാധ്യതയുണ്ട്.

യമന്‍ മേഖലയില്‍ ന്യൂനമര്‍ദ്ദം നിലനില്‍ക്കുന്നതിനാല്‍ പടിഞ്ഞാറ് - മധ്യ അറബിക്കടലിലും തെക്കന്‍ ഒമാന്‍, യമന്‍ തീരമേഖലയിലും ഏദന്‍ ഉള്‍ക്കടലിലും മീന്‍പിടിക്കാന്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത; ജാഗ്രത