
News Now
മിസോറമിനെ 83 റൺസിൽ ഒതുക്കി; കേരള വനിതകൾക്ക് തകർപ്പൻ ജയം

'ഓരോ വീടും ജന്തർ മന്തർ ആകണം, അവകാശങ്ങൾ ചോദിക്കാനുള്ള ഊർജം നമുക്ക് ഉണ്ടാകണം'; പ്രതിഷേധത്തിന് പിന്തുണയുമായി റിമ

അസമിനെ 252 റൺസിന് തകർത്തു; കൂറ്റൻ ജയം, കേരളം നോക്കൗട്ടിൽ

'30 വയസിനുള്ളിൽ വലിയൊരു സംഗീത സംവിധായകനാകണമെന്നായിരുന്നു ആഗ്രഹം; 20-ാം വയസിൽ നിങ്ങളെന്നെ അതാക്കി'

കൊച്ചി: മിസോറാം ഗവര്ണറായി നിയമിക്കപ്പെട്ടതിന്റെ പശ്ചാത്തലത്തില് അഭിഭാഷക സന്നത് താത്കാലികമായി മരവിപ്പിക്കാന് ബിജെപി നേതാവ് പി എസ് ശ്രീധരന്പിളള കേരള ബാര് കൗണ്സിലിന് അപേക്ഷ നല്കി. തിങ്കളാഴ്ച ബാര് കൗണ്സിലില് നേരിട്ടെത്തിയാണ് അദ്ദേഹം അപേക്ഷ നല്കിയത്.
പുതിയ പദവിയിലേക്ക് നിയമിക്കപ്പെട്ട സാഹചര്യത്തില് അഭിഭാഷകവൃത്തി തുടരാനാവാത്തതിനാലാണ് അപേക്ഷ നല്കിയത്. കാണാനെത്തിയ അഭിഭാഷകരുമായി സൗഹൃദ സംഭാഷണത്തിന് ശേഷമാണ് അദ്ദേഹം മടങ്ങിയത്. മകന് അര്ജുനും ശ്രീധരന്പിളളയ്ക്ക് ഒപ്പമുണ്ടായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



