
News Now
ചക്രവാതച്ചുഴി: കേരളത്തില് അഞ്ച് ദിവസം മഴ കനക്കും, യെല്ലോ അലര്ട്ട്

വീറ്റുമുറ്റത്ത് നിർത്തിയിട്ട കാർ പിന്നിലേക്ക് ഉരുണ്ടുവന്ന് സ്കൂട്ടറിലിടിച്ചു; കോൺഗ്രസ് നേതാവിനും ഭാര്യയ്ക്കും സാരമായ പരിക്ക്

മാസപ്പടി കേസില് പിണറായിക്ക് ഇഡി സമന്സ്; ചോദ്യം ചെയ്യലിന് അടുത്തയാഴ്ച ഹാജരാകണം

കുറഞ്ഞ ചെലവില് മികച്ച ലാഭം, പ്രമേഹ രോഗികള്ക്കും അനുയോജ്യമായ പാഷന് ഫ്രൂട്ട്; എളുപ്പമാണ് കൃഷിയും പരിപാലനവും

കൊച്ചി: സ്വര്ണക്കടത്തിലെ കസ്റ്റംസ് കേസില് മുഖ്യപ്രതി കെടി റമീസിന് ജാമ്യം. കൊച്ചിയിലെ സാമ്പത്തിക കുറ്റാന്വേഷണ കോടതിയാണ് ജാമ്യം അനുവദിച്ചത്. കര്ശന ഉപാധികളോടെയാണ് ജാമ്യം.
സ്വര്ണക്കടത്തുകേസിലെ മുഖ്യ ആസൂത്രകനാണ് കെടി റമീസ്. 2 ലക്ഷം രൂപയുടെ ബോണ്ടും ആള്ജാമ്യവും ഒപ്പം തന്നെ എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്പാകെ ഹാജരാകണമെന്നും ജാമ്യവ്യവസ്ഥയില് പറയുന്നു. കുറ്റപത്രം സമര്പ്പിക്കും വരെയോ അല്ലെങ്കില് മൂന്ന് മാസം വരെയങ്കിലും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില് ഹാജരാകണം. പാസ്പോര്ട്ട് കെട്ടിവക്കണം തുടങ്ങിയ കര്ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.
കസ്റ്റംസ് രജിസ്റ്റര് ചെയത് കേസില് ജാമ്യം ലഭിച്ചതോടെ എന്ഐഎയുടെ കേസില് കസ്റ്റഡി തുടരുന്നതിനാല് റമീസിന് പുറത്തിറങ്ങാന് ആവില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


വീറ്റുമുറ്റത്ത് നിർത്തിയിട്ട കാർ പിന്നിലേക്ക് ഉരുണ്ടുവന്ന് സ്കൂട്ടറിലിടിച്ചു; കോൺഗ്രസ് നേതാവിനും ഭാര്യയ്ക്കും സാരമായ പരിക്ക്

മാസപ്പടി കേസില് പിണറായിക്ക് ഇഡി സമന്സ്; ചോദ്യം ചെയ്യലിന് അടുത്തയാഴ്ച ഹാജരാകണം

