
കേരളത്തിലൂടെ ഓടുന്ന 44 തീവണ്ടികൾ കൂടി റദ്ദാക്കി; രണ്ടാഴ്ചയിൽ ഓട്ടം നിർത്തിയത് 62 സർവീസുകൾ
കേരളത്തിലൂടെ ഓടുന്ന 44 തീവണ്ടികൾ കൂടി റദ്ദാക്കി. ദീർഘദൂര സർവീസുകളും റദ്ദാക്കിയതിൽ ഉൾപ്പെടുന്നു
പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:43 am IST
കൊച്ചി: കേരളത്തിലൂടെ ഓടുന്ന 44 തീവണ്ടികൾ കൂടി റദ്ദാക്കി. ദീർഘദൂര സർവീസുകളും റദ്ദാക്കിയതിൽ ഉൾപ്പെടുന്നു. ഇതോടെ രണ്ടാഴ്ചയ്ക്കിടയിൽ റദ്ദാക്കിയത് 62 തീവണ്ടികളാണ്.
മാവേലി, അമൃത, പരശുറാം എന്നിങ്ങനെ ഏതാനും പ്രതിദിന തീവണ്ടികൾ മാത്രമാണ് ഇപ്പോൾ സർവീസ് നടത്തുന്നത്. എറണാകുളം-ആലപ്പുഴ, ആലപ്പുഴ-കൊല്ലം, കണ്ണൂർ-ഷൊർണൂർ, മംഗലാപുരം-ചെന്നൈ, കൊച്ചുവേളി-ഇൻഡോർ, എറണാകുളം-ലോകമാന്യതിലക്, കൊച്ചുവേളി-പോർബന്തർ, വഞ്ചിനാട് എക്സ്പ്രസ്, എറണാകുളം-ഷൊർണൂർ എന്നീ സർവീസുകളും നിർത്തിവെച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
കേന്ദ്ര സർവകലാശാലയിൽ വിദ്യാർഥി സസ്പെൻഷനെതിരായ എസ്എഫ്ഐ മാർച്ചിൽ സംഘർഷം; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു
'കഥകൾ മനുഷ്യരെ തമ്മിൽ കൂട്ടിയിണക്കും'; സത്യൻ അന്തിക്കാടിനെ കണ്ടതിന്റെ സന്തോഷം പങ്കുവച്ച് ജിസ്മ

സമാധാന നൊബേല്‍ ഇന്ത്യന്‍ വംശജ നവനീതം നവി പിള്ളയ്ക്ക്

എസ്ഐടി റദ്ദാക്കി; 'ഇഡി റിപ്പോർട്ടിൽ തെളിവുകളുണ്ട്, പ്രാഥമിക അന്വേഷണം അനാവശ്യം'; ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണങ്ങൾ


