
News Now
"അന്ന' ചെയ്യാമെന്ന് ഞാൻ ഏറ്റിരുന്നില്ല'; വെളിപ്പെടുത്തി അരവിന്ദ് സ്വാമി, 'ജോഷി ചതിച്ച് ആശാനെ' എന്ന് സോഷ്യൽ മീഡിയ

'എന്റെ കയ്യിലുള്ളതെല്ലാം അയക്കും'; 18 കാരന് ഭീഷണിപ്പെടുത്തി പണം തട്ടാന് ആസൂത്രണം നടത്തി; ഓഡിയോ ക്ലിപ്പ് പുറത്തുവിട്ട് പെണ്കുട്ടിയുടെ കുടുംബം

ലോകത്തെ ഏറ്റവും വലിയ ഗ്രൂപ്പ് സെല്ഫി റെക്കോര്ഡ്, 100 ഡിഗ്രി വൈഡ് ആംഗിള്, എത്ര വലിയ ഗ്രൂപ്പും ഫ്രെയിമില്; ഓപ്പോ എഫ്35 സീരീസ് വിപണിയില്

പാലക്കാട്ട് വീണ്ടുമൊരു ആൾക്കൂട്ടക്കൊലപാതകം; മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ തല്ലിക്കൊന്ന കേസിൽ ഏഴുപേർ അറസ്റ്റിൽ
കൊല്ലം: വീട്ടമ്മയെ പൊതുനിരത്തിൽ തടഞ്ഞു നിർത്തി മർദ്ദിച്ച 55കാരൻ അറസ്റ്റില്. ഏരൂര് നെട്ടയം അനൂപ് മന്ദിരത്തില് അനിരുദ്ധന് ആണ് പിടിയിലായത്.
ഏരൂർ കോണത്ത് ജംഗ്ഷനില് വച്ച് ഇയാള് വീട്ടമ്മയെ പരസ്യമായി കടന്നു പിടിക്കുകയായിരുന്നു. എതിര്ത്ത വീട്ടമ്മയെ കഴുത്തില് കുത്തിപ്പിടിച്ചു മര്ദ്ദിച്ചു. ഇതോടെയാണ് ഇവര് പൊലീസില് പരാതി നല്കിയത്.
അസുഖബാധിതയായ ഏരൂര് സ്വദേശിനിയെ അനിരുദ്ധൻ പലപ്പോഴായി ശല്യം ചെയ്തിരുന്നു. മുമ്പ് വീട്ടിനുള്ളില് വച്ചും അപമാനിക്കാന് ശ്രമിച്ചിരുന്നു. എതിർത്ത വീട്ടമ്മ ഇയാളെ താക്കീത് ചെയ്തിരുന്നതാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള് അറിയാന് ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'എന്റെ കയ്യിലുള്ളതെല്ലാം അയക്കും'; 18 കാരന് ഭീഷണിപ്പെടുത്തി പണം തട്ടാന് ആസൂത്രണം നടത്തി; ഓഡിയോ ക്ലിപ്പ് പുറത്തുവിട്ട് പെണ്കുട്ടിയുടെ കുടുംബം
