കണ്ണൂരില്‍ 9വയസുകാരി ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍
അബോധാവസ്ഥയിലാണ് കുട്ടിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:46 am IST
Edited by :migrator
കണ്ണൂര്‍: ഒമ്പത് വയസ്സുകാരി ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. കണ്ണൂരില്‍ ചാലാട് കുഴിക്കുന്നിലെ അവന്തികയാണ് മരിച്ചത്. അബോധാവസ്ഥയിലാണ് കുട്ടിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്.
കുഴിക്കുന്നിലെ രാജേഷ് - വഹിദ ദമ്പതികളുടെ മകളാണ് അവന്തിക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
അവസാനത്തെ സ്മാര്‍ത്ത വിചാരത്തിന്റെ കഥ - അദ്ധ്യായം അഞ്ച്

'നവ്യ കണ്ണൂരുകാരി ആണോ ? ഞാൻ വന്നതിന് ശേഷമാണ് അവർ സിനിമയിൽ വരുന്നത്'; മേയറെ വിമർശിച്ച് കണ്ണൂർ ശ്രീലത

'പ്രേമാനന്ദ് മഹാരാജിന്റെ ആശ്രമം സന്ദര്‍ശിക്കാന്‍ 5 കോടി വാങ്ങി'; വാര്‍ത്തകള്‍ അടിസ്ഥാനമില്ലാത്തതെന്ന് കോഹ്ലി

ഫ്രിഡ്ജ് എത്ര ഇടവിട്ട് വൃത്തിയാക്കണം? അറിയണം ശരിയായ ക്ലീനിങ് രീതി




