ആലുവയില്‍ 75കാരനെ പലക കൊണ്ട് അടിച്ചുവീഴ്ത്തി; അഞ്ചരപ്പവന്റെ മാലയും മൊബൈലും കവര്‍ന്നു

ഗുരുതരമായി പരിക്കേറ്റ ജോസിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിിയില്‍ പ്രവേശിപ്പിച്ചു

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:25 am IST

കൊച്ചി: ആലുവ റെയില്‍വേ സ്റ്റേഷന് സമീപം എഴുപത്തിയഞ്ചുകാരന് നേരെ ആക്രമണം. ചിറ്റൂര്‍ വട്ടോളി വീട്ടില്‍ ജോസിനെയാണ് രണ്ടുപേര്‍ ചേര്‍ന്ന് പലക കൊണ്ട് ക്രൂരമായി മര്‍ദിച്ചത്.

രണ്ടംഗസംഘം ജോസിന്റെ അഞ്ചരപ്പന്റെ മാലയും മൊബൈല്‍ ഫോണും കവര്‍ന്നതായും പരാതിയില്‍ പറയുന്നു. ഗുരുതരമായി പരിക്കേറ്റ ജോസിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now