ആനി ശിവയുടെ പരാതിയില്‍ കൊച്ചി സെന്‍ട്രല്‍ പൊലീസിന്റെതാണ് നടപടി. 

ആനി ശിവ- സംഗീത ലക്ഷ്മണ
Last Updated :20 January 2024, 8:46 am IST

News Now

കൊച്ചി: എസ്‌ഐ ആനി ശിവയെ അധിക്ഷേപിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടതിന് അഡ്വ. സംഗീത ലക്ഷ്മണയ്‌ക്കെതിരെ കേസ്. ആനി ശിവയുടെ പരാതിയില്‍ കൊച്ചി സെന്‍ട്രല്‍ പൊലീസിന്റെതാണ് നടപടി. ഐപിസി 509 ഐടി ആക്ടിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസ്‌

പത്തുകൊല്ലം മുന്‍പ് നാരങ്ങാവെള്ളം വിറ്റുനടന്ന സ്ഥലത്ത് എസ്‌ഐ ആയി എത്തിയതോടെ സമൂഹത്തിലെ വിവിധ കോണുകളില്‍ നിന്ന് ആനിക്ക് അഭിനന്ദനവുമായി എത്തിയിരുന്നു. അിതിനിടെയായിരുന്നു ആനിയെ അധിക്ഷേപിച്ച് സംഗീത ലക്ഷ്മണ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates