ബക്കറ്റില്‍ തലകീഴായി വീണു; വയനാട്ടില്‍ ഒരുവയസുകാരിക്ക് ദാരുണാന്ത്യം

കുളിമുറിയിലെ ബക്കറ്റില്‍ കുട്ടി തലകീഴായി വീഴുകയായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു.

പ്രതീകാത്മക ചിത്രം
Last Updated :23 January 2024, 11:49 pm IST


കല്‍പ്പറ്റ:  ബക്കറ്റിലെ വെള്ളത്തില്‍ വീണ് ഒരു വയസുകാരി മരിച്ചു. വയനാട് കുട്ടമംഗലം സ്വദേശി അഫ്തറിന്റെ മകള്‍ ഹൈഫ ഫാത്തിമയാണ് മരിച്ചത്. കുളിമുറിയിലെ ബക്കറ്റില്‍ കുട്ടി തലകീഴായി വീഴുകയായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു.

ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരിച്ചിരുന്നു.  

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now