ട്രെയിന്‍ ഷണ്ടിങ്ങിനിടെ റെയില്‍വെ ജീവനക്കാരന്റെ കാല് അറ്റു
സീനിയര്‍ സെക്ഷന്‍ എന്‍ജിനിയര്‍ ശ്യാം ശങ്കറിനാണ് അപകടം സംഭവിച്ചത്.

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:01 am IST
Edited by :migrator
തിരുവനന്തപുരം: തിരുവനന്തപുരത്ത് ട്രെയിന്‍ ഷണ്ടിങ്ങിനിടെയുണ്ടായ അപകടത്തില്‍ റെയില്‍വെ ജീവനക്കാരന്റെ കാല് അറ്റു. സീനിയര്‍ സെക്ഷന്‍ എന്‍ജിനിയര്‍ ശ്യാം ശങ്കറിനാണ് അപകടം സംഭവിച്ചത്. യാഡില്‍ നിന്ന് എന്ജിന് പ്ലാറ്റ്ഫോമിലേക്ക് മാറ്റുന്നതിനിടെയായിരുന്നു അപകടം.
അപകടത്തില്‍ ദുരൂഹതയെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ റെയില്‍വെ പൊലീസ് അന്വേഷണം ആരംഭിച്ചു.
ഈ വാർത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
യുപിഐ എംഡിആര്‍ ചുമത്തുന്നത് ജനുവരി വരെ നീട്ടുമോ?; സര്‍ക്കാര്‍ പരിഗണനയില്‍
ടി.ഡി. രാമകൃഷ്ണൻ എഴുതിയ കഥ വിക്രമ വിജയം

'ആരെയെങ്കിലും കുറ്റപ്പെടുത്തണമെങ്കിൽ, എന്നെ ആകാം'; 'ഐ ആം ഗെയിം' പരാജയത്തിൽ വിമർശന കമന്റിന് ദുൽഖറിന്റെ മറുപടി



