
ചാലക്കുടിയിൽ റെയിൽവേ ട്രാക്കിൽ നിന്നും തോട്ടിൽ വീണ യുവതി മരിച്ചു
ട്രെയിന്‍ വരുന്നത് കണ്ട് മാറിയപ്പോഴാണ് ഇവര്‍ തോട്ടില്‍ വീണതെന്നാണ് പറയുന്നത്
തൃശൂര്‍: ചാലക്കുടിയിൽ റെയിൽവേ ട്രാക്കിൽ നിന്നും തോട്ടിൽ വീണ യുവതി മരിച്ചു. ചാലക്കുടി വി ആർ പുരം സ്വദേശി ദേവീ കൃഷ്ണ (28) ആണ് മരിച്ചത്. തോട്ടിൽ വീണതിനെത്തുടർന്ന് ഗുരുതരമായി പരിക്കേറ്റ ദേവീ കൃഷ്ണയെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മരിച്ച ദേവീകൃഷ്ണയ്ക്കൊപ്പമുണ്ടായിരുന്ന മറ്റൊരു സ്ത്രീക്കും തോട്ടിൽ വീണ് പരിക്കേറ്റിരുന്നു. ഫൗസിയ (35) എന്ന യുവതി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ പരിക്ക് സാരമുള്ളതല്ലെന്നാണ് റിപ്പോർട്ട്.
ചാലക്കുടി വി ആര്‍ പുരത്തുവെച്ചാണ് അപകടം ഉണ്ടായത്. ട്രെയിന്‍ വരുന്നത് കണ്ട് മാറിയപ്പോഴാണ് ഇവര്‍ തോട്ടില്‍ വീണതെന്നാണ് പറയുന്നത്.
ഇരുവരും ജോലിക്ക് പോയപ്പോഴാണ് അപകടമുണ്ടായത്. റോഡില്‍ വെള്ളം നിറഞ്ഞതിനാലാണ് റെയില്‍വേ ട്രാക്കിലൂടെ നടന്നത്.
à´à´¾à´²à´àµà´àµà´à´¿à´¯à´¿àµ½ à´¯àµà´µà´¤à´¿ മരിà´àµà´à´¾àµ» à´à´à´¯à´¾à´¯ à´à´ªà´à´à´ à´¨à´à´¨àµà´¨ à´±àµà´¯à´¿àµ½à´µàµ പാലà´#railwaytrackaccident #keralanews #ACCIDENT pic.twitter.com/JboDSgVrgP
â Samakalika Malayalam (@samakalikam) August 6, 2022
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
നാനാ പടേക്കറുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസ്; ബന്ധുക്കളുടെ മൊഴിയെടുക്കും

രാവിലെ അക്കൗണ്ടില്‍ 3,500 കോടി; വൈകീട്ട് സാധാരണക്കാരന്; 'ഞെട്ടലില്‍' കൊച്ചിയിലെ സൂപ്പര്‍മാര്‍ക്കറ്റ് ഉടമ
എല്‍ഡിസി യോഗ്യത ഇനി പ്ലസ്ടു? ശമ്പള സ്കെയിലും ഉയരും; മാറ്റത്തിനൊരുങ്ങി പിഎസ്സി

ടാന്‍സാനിയ സന്ദര്‍ശനത്തിനിടെ കാല് വഴുതി വീണു; എന്‍കെ പ്രേമചന്ദ്രന് പരിക്ക്; ശസ്ത്രക്രിയക്കായി ഡല്‍ഹിയില്‍ എത്തിക്കും


