ജനസേവനകേന്ദ്രത്തില്‍ യുവതി തൂങ്ങിമരിച്ചു

ആലപ്പുഴ ഭരണിക്കാവ് പഞ്ചായത്തിലെ ജനവസേവനകേന്ദ്രത്തിലാണ് കറ്റാനം സ്വദേശിയായ രമ്യ ആത്മഹത്യ ചെയ്തത്.

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:04 am IST
Edited by :migrator

ആലപ്പുഴ: ജനസേവനകേന്ദ്രത്തില്‍ യുവതി തൂങ്ങിമരിച്ചു. ആലപ്പുഴ ഭരണിക്കാവ് പഞ്ചായത്തിലെ ജനവസേവനകേന്ദ്രത്തിലാണ് കറ്റാനം സ്വദേശിയായ രമ്യ ആത്മഹത്യ ചെയ്തത്. 30 വയസായിരുന്നു.

ഇന്ന് രാവിലെ നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. കുടുംബവഴക്കാണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് എടുത്തിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now