
News Now
സുഹൈലിന്റെ ശരീരത്തില് അഞ്ചിരട്ടി മദ്യം?, നെടുമ്പാശേരിയിലെ ബാറില് മാത്രം ചെലവിട്ടത് 4396 രൂപ; ലൈസൻസും പോകും

കിഫ്ബിയെ ദുര്ബലപ്പെടുത്തുന്നത് കേരളത്തെ കാല്നൂറ്റാണ്ട് പിന്നിലാക്കും: തോമസ് ഐസക്

ഇറാനിലെ ആണവ കേന്ദ്രങ്ങള് തകര്ക്കാന് 'മദര് ഓഫ് ഓള് ബോംബ്'? നിര്ണായക നീക്കവുമായി യുഎസ്

സിജെപിയുടെ തിരംഗ മാര്ച്ച് ഇന്ന്; എന്എസ് യുഐ പ്രതിഷേധത്തില് നേതാക്കള് കസ്റ്റഡിയില്, അതിശക്ത മഴ മുന്നറിയിപ്പ്; ഇന്നത്തെ 5 പ്രധാന വാര്ത്തകള്

തിരുവനന്തപുരം: സിപിഎം നേതാക്കളുടെ ഭാര്യമാരെ സാമൂഹ്യ മാധ്യമങ്ങളില് അധിക്ഷേപിച്ച കേസിലെ പ്രതി പിടിയില്. പാറശ്ശാല സ്വദേശി എബിനാണ് അറസ്റ്റിലായത്. 'കോട്ടയം കുഞ്ഞച്ചന്' എന്ന വ്യാജ ഫെയ്സ്ബുക്ക് പ്രൊഫൈലിലൂടെയാണ് അധിക്ഷേപം നടത്തിയത്.
സൈബര് അധിക്ഷേപത്തിന് എതിരെ എഎ റഹീം എംപിയുടെ ഭാര്യ പൊലീസില് പരാതി നല്കിയിരുന്നു. ഫെയ്സ്ബുക്കിലെ ചിത്രങ്ങള് എടുത്ത് മോശമായ രീതിയില് പ്രചരിപ്പിക്കുകയായിരുന്നു.
സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


കിഫ്ബിയെ ദുര്ബലപ്പെടുത്തുന്നത് കേരളത്തെ കാല്നൂറ്റാണ്ട് പിന്നിലാക്കും: തോമസ് ഐസക്

ഇറാനിലെ ആണവ കേന്ദ്രങ്ങള് തകര്ക്കാന് 'മദര് ഓഫ് ഓള് ബോംബ്'? നിര്ണായക നീക്കവുമായി യുഎസ്
