
നടൻ നിർമൽ പാലാഴിയുടെ അച്ഛൻ അന്തരിച്ചു
79 വയസായിരുന്നു. സംസ്കാരം ഇന്ന് രാവിലെ ഒൻപത് മണിക്ക്

ചക്യാടത്ത് ബാലൻ
Last Updated :22 January 2024, 7:49 pm IST
കോഴിക്കോട്: മിമിക്രി, സിനിമാ താരം നിർമൽ പാലാഴിയുടെ അച്ഛൻ ചക്യാടത്ത് ബാലൻ അന്തരിച്ചു. 79 വയസായിരുന്നു. സംസ്കാരം ഇന്ന് രാവിലെ ഒൻപത് മണിക്ക്.
ഭാര്യ സുജാത. മറ്റു മക്കൾ: ബസന്ത്, സബിത, സരിത.
മരുമക്കൾ: സോമൻ, സുരേഷ് ബാബു, അഞ്ജു. സഹോദരങ്ങൾ: പ്രേമരാജൻ, ഇന്ദിര, പരേതനായ കൃഷ്ണദാസ്, ഉത്പലാക്ഷി, പ്രഭാകരൻ, ചിന്നകൃഷ്ണൻ.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
അനുഭവിക്കാനുള്ളതെല്ലാം മഞ്ജു അനുഭവിച്ചു കഴിഞ്ഞു; മിണ്ടാതിരിക്കുന്നത് ആത്മാഭിമാനം ഉള്ളതിനാല്‍: മല്ലിക സുകുമാരന്‍

അവിസ്മരണീയം... '190 റണ്‍സ്'... റെന്‍ഷോ 'റണ്‍ ഷോ'!

Jantar Mantar Protest: ഡല്‍ഹിയില്‍ വീണ്ടും പ്രതിഷേധം, പിണറായിയെ വിട്ടയച്ചു

'വാഹനത്തില്‍ കറക്കിയത് മൂന്നര മണിക്കൂര്‍'; പൊലീസ് നടപടിയെ വിമര്‍ശിച്ച് പിണറായി വിജയന്



