എൽഡിഎഫ് സ്വതന്ത്രനായി മത്സരിച്ച സി എ ബെന്നിയാണ് ഇവിടെ വിജയിച്ചത്

Last Updated :20 January 2024, 8:34 am IST

News Now

കൊച്ചി: തൃപ്പൂണിത്തുറ നഗരസഭയിൽ മത്സരിച്ച അന്തരിച്ച നടൻ തിലകന്റെ മകൻ ഷിബു തിലകന് തോൽവി. തൃപ്പൂണിത്തുറ 25-ാം ഡിവിഷനിൽ ബിജെപി സ്ഥാനാർഥിയായാണ് ഷിബു മത്സരിച്ചത്. എൽഡിഎഫ് സ്വതന്ത്രനായി മത്സരിച്ച സി എ ബെന്നിയാണ് ഇവിടെ വിജയിച്ചത്.

തൃപ്പൂണിത്തുറ നഗരസഭയിലെ 49 സീറ്റുകളിൽ 26 സീറ്റ് എൽഡിഎഫും 15 സീറ്റ് ബിജെപിയുമാണ് നേടിയത്. എട്ട് സീറ്റുകൾ മാത്രം നേടി കോൺഗ്രസ് ഇവിടെ മൂന്നാമതാണ്. വർഷങ്ങളായി ബിജെപി പ്രവർത്തകനായ ഷിബു ആദ്യമായാണ് തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates