
വീടിന് തീയിട്ടശേഷം ഗൃഹനാഥന് ജീവനൊടുക്കി
കടയ്ക്കല്‍ കുറ്റിക്കാട് സ്വദേശി അശോകനാണ് ജീവനൊടുക്കിയത്

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:25 am IST
കൊല്ലം: വീടിന് തീയിട്ടശേഷം ഗൃഹനാഥന് ആത്മഹത്യ ചെയ്തു. കൊല്ലം കടയ്ക്കല്‍ കുറ്റിക്കാട് സ്വദേശി അശോകനാണ് ജീവനൊടുക്കിയത്.
വീടിന് തീയിട്ടശേഷം തൂങ്ങിമരിക്കുകയായിരുന്നു. കുടുംബപ്രശ്നമാണ് കൃത്യത്തിന് കാരണമെന്നാണ് സൂചന.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: പിണറായി വിജയന് പൊലീസ് കസ്റ്റഡിയില്‍

കോട്ടയത്ത് ബസ് നടപ്പാതയിലേക്ക് ഇടിച്ചുകയറി അപകടം; പരിക്കേറ്റ യുവതി മരിച്ചു

കുതിച്ച് ഗോള്‍ഡ് ഇടിഎഫുകള്‍, സ്വര്‍ണവില വീണ്ടും 1,11,000ന് മുകളില്‍; ഒറ്റയടിക്ക് 520 രൂപ വര്‍ധിച്ചു

'ശ്രീനിവാസൻ കൂടെയുണ്ടാകുമ്പോഴാണ് ഞാൻ പൂർണനാകുന്നത്, ഇത് അദ്ദേഹത്തിനും കൂടിയുള്ളത്'; ഡി.ലിറ്റ് ബിരുദം ഏറ്റുവാങ്ങി സത്യൻ അന്തിക്കാട്



