അഗ്‌നിപഥ് റിക്രൂട്ട്‌മെന്റ് റാലി: ഓൺലൈൻ രജിസ്‌ട്രേഷൻ തീയതി നീട്ടി

 സാങ്കേതിക കാരണങ്ങളാലാണ് തീയതി നീട്ടിയതെന്നാണ് വിശദീകരണം

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:04 am IST
Edited by :migrator

കൊല്ലം: സംസ്ഥാനത്തെ തെക്കൻ മേഖലയിലുള്ളവർക്കായുള്ള അഗ്‌നിപഥ് റിക്രൂട്ട്മെന്റ് റാലിയുടെ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിക്കുന്നതിനുള്ള തീയതി നീട്ടി. ഓ​ഗസ്റ്റ് ഒന്നിൽ നിന്നും ഓ​ഗസ്റ്റ് 5 ലേക്കാണ് നീട്ടിയത്.  സാങ്കേതിക കാരണങ്ങളാലാണ് തീയതി നീട്ടിയതെന്നാണ് വിശദീകരണം. 

ഓഗസ്റ്റ് 05 മുതൽ  സെപ്തംബർ 03 വരെ www.joinindianarmy.nic.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി രജിസ്ട്രേഷൻ ചെയ്യാവുന്നതാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലെ പുരുഷ ഉദ്യോഗാർത്ഥികൾക്കായുള്ള അഗ്‌നിപഥ് റിക്രൂട്ട്മെന്റ് റാലി 2022 നവംബർ 15 മുതൽ നവംബർ 30 വരെ കൊല്ലം ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ നടക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now