
പരിസരം വൃത്തിയാക്കുന്നതിനിടെ അങ്കണവാടി വര്‍ക്കര്‍ക്ക് പാമ്പുകടിയേറ്റു

വിശാല
Edited by :അമല്‍ ജോയ്
Last Updated :25 ഏപ്രിൽ 2026, 5:42 pm IST
പാലക്കാട്: പാലക്കാട് ഒറ്റപ്പാലം ശ്രീകൃഷ്ണപുരത്ത് അങ്കണവാടി ടീച്ചര്‍ക്ക് പാമ്പുകടിയേറ്റു. കളത്തില്‍ തൊടി വിശാലക്കാ( 57)ണ് പാമ്പ് കടിയേറ്റത്. ഇന്ന് രാവിലെ 11 മണിയോടെ അങ്കണവാടി പരിസരം വൃത്തിയാക്കുന്നതിനിടയിലാണ് സംഭവം.
അടിച്ചുവാരുന്നതിനിടെ വിശാലയുടെ കൈവിരലിലാണ് പാമ്പ് കടിയേറ്റത്. ഉടനെ തന്നെ നാട്ടുകാര്‍ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. കടിച്ച പാമ്പിനെയും പിടികൂടി കൊണ്ടുപോയിരുന്നു. കുഴിമണലി ഇനത്തില്‍ പെട്ട പാമ്പാണ് കൈ വിരലില്‍ കടിച്ചത്. ഇവരുടെ ആരോഗ്യ നില തൃപ്തികരമാണ്.
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

Summary
Anganwadi worker bitten by snake while cleaning premises
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



