കോപ്പയിൽ അർജന്‍റീന- കൊളംബിയ ഫൈനൽ, നീറ്റിൽ നിർണായകം... ഇന്നത്തെ 5 പ്രധാന വാർത്തകൾ

യൂറോ കപ്പിൽ സ്പെയിൻ- ഇം​ഗ്ലണ്ട് ​ഗ്രാൻഡ് ഫിനാലെ

Argentina-Colombia Final
അർജന്റീന- കൊളംബിയ ഫൈനൽSource by : എക്സ്
Last Updated :11 July 2024, 8:26 am IST

News Now

നീറ്റ് പരീക്ഷയുടെ പവിത്രത നഷ്ടമായാൽ പുനഃപരീക്ഷ നടത്താമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് നേരത്തെ വ്യക്തമാക്കിയിരുന്നു. ചോർച്ചയുടെ വ്യാപ്തി കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ പുനഃപരീക്ഷയിലേക്ക് നീങ്ങണം.

110 പേരുമായി രണ്ടാം പകുതി, പക്ഷേ പതറിയില്ല! ഉറുഗ്വെയെ വീഴ്ത്തി കൊളംബിയ ഫൈനലില്‍

ഗോള്‍ നേട്ടമാഘോഷിക്കുന്ന കൊളംബിയന്‍ താരങ്ങള്‍

ഗോള്‍ നേട്ടമാഘോഷിക്കുന്ന കൊളംബിയന്‍ താരങ്ങള്‍

എപി

2'സാൻ ഫെർണാണ്ടോ തീരത്തടുക്കുന്നു'; 9 മണിയോടെ കപ്പൽ വിഴിഞ്ഞം തുറമുഖത്ത് അടുപ്പിക്കും, ട്രയൽ റൺ നാളെ

'സാൻ ഫെർണാണ്ടോ തീരത്തടുക്കുന്നു'

'സാൻ ഫെർണാണ്ടോ തീരത്തടുക്കുന്നു'

ഫെയ്സ്ബുക്ക്

3വരും മണിക്കൂറിൽ വടക്കൻ ജില്ലകളിൽ മഴ; ഉയർന്ന തിരമാല, ശക്തമായ കാറ്റ്

പ്രതീകാത്മകം

പ്രതീകാത്മകം

ഫയല്‍ ചിത്രം

4നീറ്റിൽ നിർണായകം; പുനഃപരീക്ഷയിൽ സുപ്രീം കോടതി തീരുമാനം ഇന്ന്

സുപ്രീം കോടതി

സുപ്രീം കോടതി

ഫയല്‍

5ഓറഞ്ച് ഹൃദയം തകർത്ത് വാറ്റ്കിൻസ് ​ഗോൾ! ഇം​ഗ്ലണ്ട് ഫൈനലിൽ

90ാം മിനിറ്റില്‍ വിജയ ഗോള്‍ നേടിയ വാറ്റ്കിന്‍സിന്‍റെ (19) ആഹ്ലാദം

90ാം മിനിറ്റില്‍ വിജയ ഗോള്‍ നേടിയ വാറ്റ്കിന്‍സിന്‍റെ (19) ആഹ്ലാദം

എപി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates