അർജുനായുള്ള തിരച്ചിൽ ഒൻപതാം ദിവസത്തിലേക്ക്, ആമയിഴഞ്ചാൽ തോട്ടിലേക്ക് മാലിന്യം ഒഴുക്കിയത് തടഞ്ഞില്ല; ഹെൽത്ത് ഇൻസ്പെക്ടർക്ക് സസ്പെൻഷൻ; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ആമയിഴഞ്ചാൽ തോട്ടിലേക്ക് മാലിന്യം ഒഴുക്കിവിടുന്നത് തടഞ്ഞില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് തിരുവനന്തപുരം കോർപ്പറേഷൻ ഹെൽത്ത് ഇൻസ്പെക്ടർക്ക് സസ്പെൻഷൻ

arjun2
അർജുനായുള്ള തിരച്ചിൽ ഒൻപതാം ദിവസത്തിലേക്ക്എക്‌സ്പ്രസ് ചിത്രം
Edited by :dhanojam
Last Updated :24 ജൂലൈ 2024, 8:42 am IST

ഷിരൂരില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള തിരച്ചിൽ ഒൻപതാം ദിവസത്തിലേക്ക്. 60 അടി താഴ്ചയിൽ നിന്ന് മണ്ണ് നീക്കാനുള്ള യന്ത്രം ഷിരൂരിലെത്തിച്ചു. ​ഗംഗവല്ലി പുഴയുടെ അടിത്തട്ടിലെ ലോഹ വസ്തുവിന്റെ സി​ഗ്നൽ കേന്ദ്രീകരിച്ചാകും തിരച്ചിൽ. സോണാർ സി​ഗ്നൽ ലഭിച്ച പ്രദേശം ബൂം മണ്ണുമാന്തി യന്ത്രം ഉപയോ​ഗിച്ച് പരിശോധിക്കും. മുൻ സൈനിക ഉദ്യോ​ഗസ്ഥൻ എം ഇന്ദ്രബാലനും ദൗത്യത്തിന്റെ ഭാ​ഗമാകും. ഇന്ന് വൈകിട്ടോടെ വ്യക്തത വരുമെന്ന് ഉന്നത സർക്കാർ ഉദ്യോ​ഗസ്ഥർ പറയുന്നു. ഇതടക്കം അഞ്ചു പ്രധാന വാര്‍ത്തകള്‍ ചുവടെ:

1അർജുനായുള്ള തിരച്ചിൽ ഒൻപതാം ദിവസത്തിലേക്ക്; സോണാർ സി​ഗ്നൽ ലഭിച്ച സ്ഥലത്ത് ഇന്ന് പരിശോധന

അർജുനായുള്ള തിരച്ചിൽ ഒൻപതാം ദിവസത്തിലേക്ക്

അർജുനായുള്ള തിരച്ചിൽ ഒൻപതാം ദിവസത്തിലേക്ക്

എക്‌സ്പ്രസ് ചിത്രം

2അമീബിക് മസ്തിഷ്‌ക ജ്വരം: കോഴിക്കോട് രണ്ടു കുട്ടികള്‍ ചികിത്സയില്‍ തുടരുന്നു, മൂന്നര വയസുകാരന്‍ വെന്റിലേറ്ററില്‍, നാല് വയസുകാരന്റെ നില തൃപ്തികരം

അമീബിക് മസ്തിഷ്‌ക ജ്വരം

അമീബിക് മസ്തിഷ്‌ക ജ്വരം

പ്രതീകാത്മക ചിത്രം

3ആമയിഴഞ്ചാൽ തോട്ടിലേക്ക് മാലിന്യം ഒഴുക്കിയത് തടഞ്ഞില്ല; ഹെൽത്ത് ഇൻസ്പെക്ടർക്ക് സസ്പെന്‍ഷൻ

ഹെൽത്ത് ഇൻസ്പെക്ടർക്ക് സസ്പെന്‍ഷൻ

ഹെൽത്ത് ഇൻസ്പെക്ടർക്ക് സസ്പെന്‍ഷൻ

ടെലിവിഷന്‍ സ്ക്രീന്‍ഷോട്ട്

4അമ്മയുടെ കണ്‍മുന്നില്‍ രണ്ട് കുട്ടികളെ കൊലപ്പെടുത്തിയ പിതൃസഹോദരന് വധശിക്ഷയില്‍ ഇളവ്; പകരം 30 വര്‍ഷം കഠിന തടവ്

ഹൈക്കോടതി

ഹൈക്കോടതി

ഫയൽ

5കാറിന്‍റെ സ്റ്റിയറിംഗിനു താഴെ ഒളിപ്പിച്ച നിലയില്‍; മാരക മയക്കുമരുന്നുമായി നഴ്സിങ് വിദ്യാർഥികളടക്കം അഞ്ച് പേർ പിടിയിൽ

മാരക മയക്കുമരുന്നുമായി നഴ്സിങ് വിദ്യാർഥികളടക്കം അഞ്ച് പേർ പിടിയിൽ

മാരക മയക്കുമരുന്നുമായി നഴ്സിങ് വിദ്യാർഥികളടക്കം അഞ്ച് പേർ പിടിയിൽ

സ്ക്രീന്‍ഷോട്ട്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now