പോക്സോ കേസ് ഇരയെ കയ്യേറ്റം ചെയ്തു: പൊലീസുകാരന് സസ്പെൻഷൻ 

പട്ടിക വർഗ വിഭാഗത്തിലെ 17കാരിയോട് മോശമായി പെരുമാറിയതിനാണ് സസ്പെൻഷൻ

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:08 am IST

കൽപ്പറ്റ: പോക്സോ കേസ് ഇരയെ കയ്യേറ്റം ചെയ്ത സംഭവത്തിൽ പൊലീസുകാരനെ സസ്പെൻഡ് ചെയ്തു. വയനാട് അമ്പലവയൽ ഗ്രേഡ് എഎസ്ഐ ബാബുവിനെതിരെയാണ് നടപടി. പട്ടിക വർഗ വിഭാഗത്തിലെ 17കാരിയോട് മോശമായി പെരുമാറിയതിനാണ് സസ്പെൻഷൻ.

വയനാട് എസ്‍ പി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ബാബുവിനെതിരെയുള്ള നടപടി. ഡിഐജി രാഹുൽ ആർ നായർ സസ്പെൻഷൻ ഉത്തരവ് ഇട്ടു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now