ആറങ്ങോട്ടുകരയില്‍ അധ്യാപകനെ ഇറക്കാന്‍ ബസ് നിര്‍ത്തയപ്പോഴായിരുന്നു സംഭവം

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:26 am IST

News Now

പാലക്കാട്: തൃത്താലയില്‍ വിനോദയാത്രാ സംഘത്തിന് നേരെ ആക്രമണം. കുറ്റിപ്പുറം കെഎംസിടി കോളജിലെ വിദ്യാര്‍ഥികളെയാണ്  അക്രമിസംഘം വടിവാള്‍ വീശി ആക്രമിച്ചത്. ആറങ്ങോട്ടുകരയില്‍ അധ്യാപകനെ ഇറക്കാന്‍ ബസ് നിര്‍ത്തയപ്പോഴായിരുന്നു സംഭവം.

പ്രദേശവാസികളില്‍ ചില ബസിലുണ്ടായിരുന്ന വിദ്യാര്‍ഥിനികളോട് മോശമായി പെരുമാറി. ഇതു ചോദ്യം ചെയ്ത സഹപാഠികള്‍ക്കാണ് മര്‍ദനമേറ്റത്.  അക്രമിസംഘം ബസിന്റെ ചില്ലുകള്‍ അടിച്ചു തകര്‍ത്തു.  ആക്രമണത്തിൽ പരിക്കേറ്റ 14 വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates