പെട്രോള്‍ വാങ്ങി നല്‍കിയില്ല; യുവാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമം
ചെറുന്നിയൂര്‍ കാറാത്തല സ്വദേശി കൈലാസ് നാഥിനാണ് കുത്തേറ്റത്

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:21 am IST
Edited by :migrator
തിരുവനന്തപുരം: പെട്രോള്‍ വാങ്ങി നല്‍കാത്തതിന് യുവാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമം. തിരുവനന്തപുരം വര്‍ക്കലയില്‍ ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം.
ചെറുന്നിയൂര്‍ കാറാത്തല സ്വദേശി കൈലാസ് നാഥിനാണ് കുത്തേറ്റത്. പേനാക്കത്തി ഉപയോഗിച്ചായിരുന്നു ആക്രമിച്ചത്. പ്രതി വര്‍ക്കല സ്വദേശി അസീമിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: രാഹുല്‍ ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയില്‍ ; രാജ്യതലസ്ഥാനം പ്രക്ഷുബ്ധം
'ചരിത്രം താങ്കളോട് നീതി പുലര്‍ത്തും'; അജിത് അഗാര്‍ക്കറെ പ്രകീര്‍ത്തിച്ച് ഗംഭീര്‍

രഞ്ജി ട്രോഫി: വിഷ്ണു വിനോദ് കേരള ടീം നീയകൻ; ഝാർഖണ്ഡിനെതിരായ മത്സരത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചു

യുക്രെയ്ന് സമാധാന നിര്‍ദേശം: ഇന്ത്യക്ക് നന്ദി അറിയിച്ച് റഷ്യ, വെടിനിര്‍ത്തല്‍ നീക്കം പരിശോധിച്ച് കീവ്



