ആത്മകഥ വിവാദം: ഇപി ജയരാജന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ വിശദീകരണം നല്‍കിയേക്കും, 'തൃശൂര്‍ പൂരം പാടത്ത് നടത്തേണ്ടി വരും'; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

കേന്ദ്ര കമ്മിറ്റി അംഗം ഇപി ജയരാജന്റെ ആത്മകഥ വിവാദം സംസ്ഥാന രാഷ്ട്രീയത്തില്‍ കത്തിനില്‍ക്കവേ, സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്.

e p jayarajan
ഇപി ജയരാജന്‍ Source by : സ്ക്രീൻഷോട്ട്
Last Updated :15 November 2024, 8:37 am IST

News Now

കേന്ദ്ര കമ്മിറ്റി അംഗം ഇപി ജയരാജന്റെ ആത്മകഥ വിവാദം സംസ്ഥാന രാഷ്ട്രീയത്തിൽ കത്തിനിൽക്കവേ, സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്. ആത്മകഥ വിവാദവുമായി ബന്ധപ്പെട്ട് ഇപി ജയരാജൻ ഇന്ന് സെക്രട്ടേറിയറ്റ് യോഗത്തിൽ വിശദീകരണം നൽകിയേക്കും. ഇതടക്കം അഞ്ചുവാർത്തകൾ ചുവടെ:

1ആത്മകഥ വിവാദം: ഇടവേളയ്ക്ക് ശേഷം ഇപി ജയരാജന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍, വിശദീകരണം നല്‍കിയേക്കും

ഇപി ജയരാജന്‍

ഇപി ജയരാജന്‍

സ്ക്രീൻഷോട്ട്

2ഇങ്ങനെയെങ്കില്‍ തൃശൂര്‍ പൂരം പാടത്ത് നടത്തേണ്ടി വരും, മഠത്തില്‍ വരവും തെക്കോട്ടിറക്കവും നടക്കില്ല; തിരുവമ്പാടി ദേവസ്വം

തൃശൂര്‍ പൂരം

തൃശൂര്‍ പൂരം

ഫയൽ‌

3ഇനി ശരണംവിളിയുടെ നാളുകൾ: മണ്ഡല ഉത്സവത്തിനായി ശബരിമല നട ഇന്ന് തുറക്കും

ശബരിമല നട ഇന്ന് തുറക്കും

ശബരിമല നട ഇന്ന് തുറക്കും

ഫയല്‍ ചിത്രം

4കല്‍പ്പാത്തി രഥോത്സവം; പാലക്കാട് താലൂക്കില്‍ ഇന്ന് പ്രാദേശിക അവധി

കല്‍പ്പാത്തി രഥോത്സവം

കല്‍പ്പാത്തി രഥോത്സവം

ഫെയ്സ്ബുക്ക്

5അവസാനം കുടുങ്ങി, ചിതല്‍വെട്ടിയെ ഭീതിയിലാക്കിയ പുലി കൂട്ടിലായി- വിഡിയോ

പുലി കൂട്ടിലായപ്പോൾ

പുലി കൂട്ടിലായപ്പോൾ

വിഡിയോ സ്ക്രീൻഷോട്ട്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates